കെട്ടിടങ്ങളുടെ ലാൻഡ്​​ വാല്യു നികുതി പിന്‍വലിക്കണം –കെട്ടിട ഉടമകള്‍

മ​ല​പ്പു​റം: കെ​ട്ടി​ട​ങ്ങ​ള്‍ നി​ല്‍ക്കു​ന്ന ഭൂ​മി​യു​ടെ മൂ​ല്യ​ത്തി​ന് കൂ​ടി കെ​ട്ടി​ട നി​കു​തി നി​ര്‍ബ​ന്ധ​മാ​ക്കി​യ പു​തി​യ ഉ​ത്ത​ര​വ് ഉ​ട​ൻ പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള ബി​ല്‍ഡി​ങ്​ ഓ​ണേ​ഴ്‌​സ് വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ൻ​റ്​ പ​ഴേ​രി ഷെ​രീ​ഫ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി ന​ട​രാ​ജ​ന്‍ പാ​ല​ക്കാ​ട്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​ല്യാ​സ് വ​ട​ക്ക​ന്‍, ഓ​ര്‍ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി പി.​പി. അ​ല​വി​ക്കു​ട്ടി, അ​ലി​കു​ഞ്ഞ് കൊ​പ്പ​ന്‍, റീ​ഗ​ല്‍ മു​സ്ത​ഫ, പി.​എം. ഫാ​റൂ​ഖ്, എം. ​ച​ന്ദ്ര​ന്‍, എ.​ടി. അ​ഷ്‌​റ​ഫ്, വി. ​നി​ര​ണ്‍, എ​ന്‍. അ​ബ്ബാ​സ്, ച​ങ്ങ​രം​കു​ളം മൊ​യ്തു​ണ്ണി, കൊ​ള​ക്കാ​ട​ന്‍ അ​സീ​സ്, ടി. ​അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍, പി. ​ഉ​മ്മ​ര്‍ ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Land value tax on buildings should be withdrawn - Building owners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.