തുണിത്തരങ്ങൾ നിങ്ങളുടെ വീട്ടിലെ പ്രവർത്തനങ്ങൾ നടക്കാൻ മാത്രം ഉള്ളതല്ല. നിങ്ങളുടെ വീടിന്‍റെ മൊത്തത്തിലുള്ള ഊഷ്മളത, സുഖം, സൗന്ദര്യാത്മക ആകർഷണം എന്നിവയ്ക്ക് സംഭാവന നൽകുന്ന അവശ്യ ഘടകങ്ങളാണ്. ശരിയായ ടെക്സ്റ്റൈലുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്നതിലൂടെ, ഭംഗിയുള്ളതും സ്വാഗതാർഹമായതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ വീട് അലങ്കരിക്കാൻ സാധിക്കുന്ന ചില ടെക്സ്റ്റൈലുകള്‍ നമുക്ക് പരിചപ്പെടാം.
ജനാലകളെ മറക്കാനുള്ള ടെക്സ്റ്റൈലുകളാണ്ക ർട്ടനുകൾ. വീടിന് ഭംഗി വർധിപ്പിക്കാനും, ആവശ്യമുള്ള വെളിച്ചം കടത്തിവിടാനും കർട്ടൻ സഹായിക്കും. പല കളറുകൾ സ്റ്റൈലുകളിൽ കർട്ടനുകളുണ്ട്. ആമസോണിൽ ന്യയമായി വിലയിൽ ഇത്തരത്തിലുള്ള കർട്ടനുകൾ ലഭ്യമാണ്.
വീടി വൃത്തിയോടെ സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഇത് എല്ലാ വീട്ടിലും ഉണ്ടായിരിക്കണം. വീടിന് സാന്ത്വനവും ഭംഗിയും നൽകാൻ ഈ പ്ലഷ് റഗിന് സാധിക്കും. ആമസോണിൽ പല നിറത്തിലും ആക്രതിയിലും ന്യായമായി വിലക്ക് ഇത് ലഭ്യമാണ്.
തണലും ഭംഗിയും നൽകുന്ന ത്രോ ബ്ലാങ്കറ്റുകൾ വീഡിന്‍റെ ഏതൊരു സ്പേസിലും ഉപയോഗിക്കാം. തണുപ്പ് കാലത്ത് ഒരുപാട് ഉപകാരമുണ്ടാകുന്ന ഈ ബ്ലാങ്കറ്റ് ഫർണിച്ചർ ഡെക്കറേഷനും ഉപകാരപ്പെടും. ആമസോണിൽ ഇത്തരത്തിലുള്ള ത്രോ ബ്ലാങ്കറ്റിന്‍റെ അനേകം കളക്ഷനുകളുണ്ട്.
ഫർണിച്ചറുകളുടെയും വീടിന്‍റെയും ഭംഗി കൂട്ടാൻ ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ത്രോ പില്ലോകൾ. പല നിറത്തിലും അളവിലും വരുന്ന ഈ ത്രോ പില്ലോകൾ വളരെ എളുപ്പം ആമസോണിൽ നിന്നും ഓർഡർ ചെയ്യാവുന്നതാണ്.
കിടക്കയുടെ ഭംഗിയും വൃത്തിയും സൂക്ഷിക്കാൻ ഇതിലും മികച്ച ഓപ്ഷനുണ്ടോ? ഒരുപാട് നിറത്തിലും പാറ്റേണിലും വരുന്ന ബെഡ്ഷീറ്റുകൾ ഫർണിച്ചറിന്‍റെ കൂടെ വീടിന്‍റെ ഭംഗി കൂട്ടാൻ സഹായിക്കും. ആമസോണിൽ ഇത്തരത്തിലുള്ള ബെഡ്ഷീറ്റുകളുടെ ധാരാളം ശേഖരങ്ങളുണ്ട്.
വളരെ നിസാരമായി തള്ളി കളയുന്ന ഒന്നാണ് ബാത്ത് ടവലുകൾ. എന്നാൽ സാധരണ തോർത്തുകളിൽ നിന്നും മാറി ബാത്ത് ടവലുകളിലേക്ക് മാറേണ്ട കാലം ആയിരിക്കുകയാണ്. വളരെ സോഫ്റ്റും വലിച്ചെടുക്കുന്നതുമായ ബാത്ത് ടവലുകളുണ്ടെങ്കിൽ നിങ്ങളുടെ കുളിമുറി സ്പാ പോലെ അനുഭവപ്പെടും. അത്തരത്തിലുള്ള ബാത്ത് തവൽ ആമസോണിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.