അഞ്ചു സെന്‍റിന്‍െറ വിശാലത

അഞ്ചു സെന്‍റ് ഭൂമിയില്‍ പകുതിയില്‍ താഴെ ഭാഗം മാത്രം ഉപയോഗപ്പെടുത്തി പണിത 1721 സ്ക്വയര്‍ഫീറ്റുള്ള ഈ വീട് 15 ലക്ഷം രൂപയില്‍ തീര്‍ക്കാം. ഉപയുക്തതക്ക് പ്രാധാന്യം നല്‍കിയുള്ള ഡിസൈന്‍, ചെലവഴിക്കുന്ന പണത്തിന്‍െറ പരമാവധി ഫലം ലക്ഷ്യമിടുന്നു. മഞ്ചേരി നിര്‍മാണ്‍ ഡിസൈന്‍ ഉടമ ഫൈസലിന്‍േറതാണ് രൂപകല്‍പന.
 മൂന്നു അറ്റാച്ച്ഡ് ബെഡ്റൂമും കര്‍ട്ടനില്‍ വേര്‍തിരിക്കാവുന്ന, വിശാലതയുള്ള ലിവിങ്-ഡൈനിങ് ഏരിയയും പ്രവിശാലമായ ഓപണ്‍ ടെറസുമുണ്ട്.
അഞ്ചു സെന്‍റില്‍ മൂന്നു സെന്‍റ് തികച്ച് വേണ്ടാത്തതിനാല്‍  ബാക്കി ഏരിയ വിശാലമായ മുറ്റമാക്കാം. ഇടത്തരക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളോടെയും ഒരു വീടാണ് ലക്ഷ്യം. ആഡംബര സാമഗ്രികള്‍ ഉപയോഗിക്കുകയാണെങ്കില്‍ 20 ലക്ഷത്തിനു മുകളിലാവും ബജറ്റ്.  



 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.