മനാമ: കേരളത്തിൽ എത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറൻറീൻ മതിയാകും എന്ന വ്യവസ്ഥ വിദേശത്തുനിന്ന് എത്തുന്നവർക്കും ബാധകം. നേരത്തെ സർക്കാർ ഇറക്കിയ ഉത്തരവിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ഏഴു ദിവസത്തെ ക്വാറൻറീൻ മതി എന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. വിദേശത്തുനിന്ന് എത്തുന്നവർക്കും ഇത് ബാധകമാകുമോയെന്ന സംശയത്തിലായിരുന്നു പ്രവാസികൾ.
ഇതിെൻറ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഇറക്കിയ വിശദീകരണ ഉത്തരവിലാണ് വിദേശത്തുനിന്ന് എത്തുന്നവർക്കും ഏഴ് ദിവസത്തെ ക്വാറൻറീൻ മതിയെന്ന് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.