Representational Image

ഹ​മ​ദ് ടൗ​ണി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം

മ​നാ​മ: ഹ​മ​ദ് ടൗ​ണി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം. ആ​റു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​വ​രെ ദേ​ശീ​യ ആം​ബു​ല​ൻ​സ് സ​ർ​വി​സി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​ധി​കൃ​ത​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തീ​പി​ടി​ത്ത കാ​ര​ണം അ​ന്വേ​ഷി​ക്കു​ന്നു.

Tags:    
News Summary - A fire broke out in a house in Hamad Town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.