സ​മ​സ്ത മ​നാ​മ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന പ​ഠ​ന​യാ​ത്ര​യി​ൽ​നി​ന്ന്

ഏ​ക​ദി​ന പ​ഠ​ന യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ അ​ത്ത​ദ്കീ​ർ ദ്വൈ​മാ​സ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് സ​മ​സ്ത മ​നാ​മ ഏ​രി​യ ‘പ​വി​ഴ ദ്വീ​പി​ലെ ച​രി​ത്ര​ഭൂ​മി​യി​ലൂ​ടെ’ ശീ​ർ​ഷ​ക​ത്തി​ൽ ഏ​ക​ദി​ന പ​ഠ​ന യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ബ​ഹ്റൈ​നി​ലെ ച​രി​ത്ര ശേ​ഷി​പ്പു​ക​ളി​ൽ ഇ​സ്‌​ലാ​മി​ക പാ​ര​മ്പ​ര്യ​ത്തി​ന്റെ പ്രാ​തി​നി​ധ്യ​ത്തെ അ​റി​യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​യി​രു​ന്നു യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ് ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ക്കം കു​റി​ച്ച യാ​ത്ര​ക്ക് എ​സ്.​ഐ.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി മെം​ബ​ർ അ​റ​ക്ക​ൽ അ​ബ്ദു​റ​ഹ്‌​മാ​ൻ നേ​തൃ​ത്വം ന​ൽ​കി. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ എ​ണ്ണ കി​ണ​ർ, ട്രീ ​ഓ​ഫ് ലൈ​ഫ്, ബ​ഹ്റൈ​ൻ കോ​ട്ട, ബാ​ർ​ബാ​ർ ക്ഷേ​ത്രം, അ​ൽ ജ​സ്റ ഹാ​ൻ​ഡി​ക്രാ​ഫ്റ്റ്, ജ​സ്റ ഹൗ​സ് തു​ട​ങ്ങി​യ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ​ന്ദ​ർ​ശ​ന സ്ഥ​ല​ങ്ങ​ളു​ടെ ച​രി​ത്രം വ​ള​രെ സ​ര​സ​വും വ്യ​ക്ത​വു​മാ​യ രീ​തി​യി​ൽ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ എ​ട​വ​ണ്ണ​പ്പാ​റ, ഹാ​ഫി​ള് ശ​റ​ഫു​ദ്ദീ​ൻ മൗ​ല​വി, അ​ബ്ദു​ൽ മ​ജീ​ദ് ചോ​ല​ക്കോ​ട്, ജം​ഇ​യ്യ​തു​ൽ മു​അ​ല്ലീ​മീ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ദാ​രി​മി, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ നേ​താ​ക്ക​ളാ​യ ന​വാ​സ് കു​ണ്ട​റ, ഉ​മൈ​ർ വ​ട​ക​ര, മു​ഹ​മ്മ​ദ് പി.​ബി, സ​മ​സ്ത ജി​ദാ​ലി, ഉ​മ്മു​ൽ​ഹ​സ്സം ഏ​രി​യ പ്ര​തി​നി​ധി​ക​ൾ സ​മ​സ്ത മ​നാ​മ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.

സ​മ​സ്ത ബ​ഹ്റൈ​ൻ മ​നാ​മ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ അ​ശ്റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര, മ​നാ​മ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ജീ​ർ പ​ന്ത​ക്ക​ൽ, ജാ​ഫ​ർ കൊ​യ്യോ​ട്, അ​ബ്ദു​ൽ റൗ​ഫ്, റ​ഫീ​ഖ് ഇ​ള​യി​ടം, മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - A one-day study tour was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.