കോ​സ്റ്റ് ഗാ​ർ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​നം ത​ട​യ​ൽ; കോ​സ്റ്റ് ഗാ​ർ​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

മ​നാ​മ: ക​ട​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നും മ​ത്സ്യ​ബ​ന്ധ​ന ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി കോ​സ്റ്റ് ഗാ​ർ​ഡ് പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി.

സ​മു​ദ്ര​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ര​യി​ലും ക​ട​ലി​ലും കാ​മ്പ​യി​നു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. ചെ​റി​യ യാ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് സാ​ധു​ത​യും പ​രി​ശോ​ധി​ച്ചു. ഇ​തോ​ടൊ​പ്പം സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടോ എ​ന്നും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സ​മു​ദ്ര​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന​ക​ളെ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡ് അ​റി​യി​ച്ചു.

Tags:    
News Summary - Prohibition of illegal fishing- The Coast Guard has strengthened inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.