ലുലു ഇൻറർനാഷണൽ എക്​സ്​​േചഞ്ച്​ എം.ഡി അദീബ്​ അഹ്​മദ്​ പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫക്കൊപ്പം

ബഹ്​റൈൻ പ്രധാനമന്ത്രിയുടെ വിയോഗം വേദനാജനകം -അദീബ്​ അഹ്​മദ്​

മനാമ: ബഹ്​റൈൻ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗ വാർത്ത ഏറെ വേദനിപ്പിക്കുന്നതാണെന്ന്​ ലുലു ഇൻറർനാഷണൽ എക്​സ്​​േചഞ്ച്​ എം.ഡി അദീബ്​ അഹ്​മദ്​ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വിവിധ സന്ദർഭങ്ങളിൽ അദ്ദേഹവുമായി കൂടിക്കാഴ്​ച നടത്താൻ അവസരം ലഭിച്ചിട്ടുണ്ട്​. അദ്ദേഹത്തി​െൻ മഹത്വവും, വിജ്ഞാനവും, ലാളിത്യവും അമ്പരപ്പിക്കുന്നതാണ്​. അദ്ദേഹത്തി​െൻറ വിയോഗത്തിൽ, രാജ കുടുംബത്തിനും ബഹ്​റൈൻ ജനതക്കും അനുശോചനം അറിയിക്കുന്നതായും സന്ദേശത്തിൽ പറഞ്ഞു.

Tags:    
News Summary - adeeb expresses codolence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.