കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ വ​നി​താ വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ

അ​ഡ്വ. ഫാ​ത്തി​മ ത​ഹ്‌​ലി​യ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണം

സ്ത്രീമുന്നേറ്റങ്ങൾ എന്നും പ്രതീക്ഷ -അഡ്വ. ഫാത്തിമ തഹ്‌ലിയ

മ​നാ​മ: സ്ത്രീ ​മു​ന്നേ​റ്റ​ങ്ങ​ൾ എ​ന്നും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്ന് എം.​എ​സ്‌.​എ​ഫ് മു​ൻ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. ഫാ​ത്തി​മ ത​ഹ്‌​ലി​യ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല വ​നി​ത വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യി​രു​ന്നു അ​വ​ർ.

സ്വ​ന്തം ഇ​ടം തി​രി​ച്ച​റി​യാ​ന്‍ ഓ​രോ സ്ത്രീ​ക്കും കൃ​ത്യ​മാ​യ അ​വ​ബോ​ധം ഉ​ണ്ടാ​ക​ണ​മെ​ന്നും ത​ഹ്‌​ലി​യ പ​റ​ഞ്ഞു കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ലേ​ഡീ​ഡ് വി​ങ് പ്ര​സി​ഡ​ന്റ് ഷാ​നി​ഫ ല​ത്തീ​ഫി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

കെ.​എം.​സി.​സി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ അ​ഷ്‌​റ​ഫ്, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖ്, വൈ​സ് പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ ക​ണ്ടീ​ത്താ​യ, വ​നി​ത വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ശാ​ഫി വേ​ളം, സെ​ക്ര​ട്ട​റി മു​നീ​ർ ഒ​ഞ്ചി​യം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ്സി​ന ക​ബീ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​കെ.​സി ആ​സി​ഫ മു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. വ​നി​ത വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ൽ​മ ജു​നൈ​സ്, ന​സീ​മ നാ​സ​ർ, അ​ഷ്‌​റീ​ന ഫൈ​സ​ൽ, സ​ഹ​ദി​യ സാ​ബി​ത്, ഫ​ർ​സാ​ന റ​സീ​ഫ്, സ​ദീ​ക നൗ​ഫ​ൽ, ഖൈ​റു​ന്നി​സ റ​സാ​ഖ്, ന​സീ​മ ന​സീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Adv Fatima Tahlia visited Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.