‘അ​ഹ്‍ല​ൻ റ​മ​ദാ​ൻ’ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് സ​മീ​ർ ഫാ​റൂ​ഖി പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​ം

മ​നാ​മ: 'അ​ഹ്‍ല​ൻ റ​മ​ദാ​ൻ' പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് അ​ൽ ഹി​ദാ​യ സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം മു​ഹ​ർ​റ​ഖ് അ​ലി കാ​നൂ മ​സ്ജി​ദി​ൽ വി​ജ്ഞാ​ന സ​ദ​സ്സ് ന​ട​ന്നു. ‘വ്ര​തം; വി​ശു​ദ്ധി​ക്ക്, വി​മോ​ച​ന​ത്തി​ന്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സ​മീ​ർ ഫാ​റൂ​ഖി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ഗ​ത​മാ​യ പു​ണ്യ​മാ​സ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന ഓ​രോ വി​ശ്വാ​സി​യും ത​ങ്ങ​ളു​ടെ ക​ർ​മ​ങ്ങ​ളി​ൽ സൂ​ക്ഷ്മ​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘അ​ഹ്‍ല​ൻ റ​മ​ദാ​ൻ’ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ന​ട​ന്ന ക്ലാ​സി​ന് മു​ഹ​ർ​റ​ഖ് യൂ​നി​റ്റ് ഭാ​ര​വാ​ഹി സൈ​ത​ല​വി സ്വാ​ഗ​തം ആ​ശം​സി​ച്ചു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ഹം​സ റോ​യ​ൽ ന​ന്ദി പ​റ​ഞ്ഞു. അ​ടു​ത്ത പ​രി​പാ​ടി വ​രു​ന്ന വെ​ള്ളി​യാ​ഴ്ച ഫ​റൂ​ഖ് മ​സ്ജി​ദി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Ahlan Ramadan programmes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.