അ​ൽ ഫു​ർ​ഖാ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്‌ ഞാ​യ​റാ​ഴ്ച

മ​നാ​മ: അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോ​പ്ല​ക്സു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ്‌ ഞാ​യ​റാ​ഴ്ച ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച മു​ഹ​ർ​റം ഒ​ന്ന് ഹി​ജ്റ പു​തു​വ​ത്സ​ര അ​വ​ധി​യാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക്‌ ര​ക്ത​ദാ​ന​ത്തി​നു​ള്ള സൗ​ക​ര്യം ചെ​യ്തി​ട്ടു​ണ്ടെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ 3809 2855, 3310 6589, 3922 3848 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്‌.

Tags:    
News Summary - Al Furqan Blood Donation Camp on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.