അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ ദേ​ശീ​യ ദി​നാ​ഘോ​ഷം

മ​നാ​മ: ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ൽ ഫു​ർ​ഖാ​ൻ മ​ദ്‌​റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ചി​ത്ര​ര​ച​ന, ക​ള​റി​ങ് പ​സി​ൽ, ഗാ​നാ​ലാ​പ​നം തു​ട​ങ്ങി വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ ആ​സ്ഥാ​ന​ത്ത്‌ ന​ട​ന്ന പ​രി​പാ​ടി​ക്ക്‌ മൂ​സ സു​ല്ല​മി, സ​മീ​റ, സാ​ജി​ദ, സ​ജ്‌​ല, ഹ​യ്ഫ, ഹെ​ന്ന, അ​നൂ​പ്‌ തി​രൂ​ർ, മ​നാ​ഫ്‌ ക​ബീ​ർ, ഹി​ഷാം കു​ഞ്ഞ​ഹ​മ്മ​ദ്‌, ന​ബീ​ൽ ഇ​ബ്രാ​ഹീം, ഫാ​റൂ​ഖ്‌ മാ​ട്ടൂ​ൽ, ജാ​ഫ​ർ മൊ​യ്തീ​ൻ, ഇ​ൽ​യാ​സ്‌ ക​ക്ക​യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Al Furqan Center -National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.