മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനസ് സെന്റർ (മലയാള വിഭാഗം) നടത്തിവരുന്ന സാമൂഹ്യ സേവനങ്ങളുടെ ഭാഗമായി 19ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാവിലെ 7.30 മുതൽ 11.30 വരെ നടക്കുന്ന ക്യാമ്പിലേക്ക് രക്തദാനത്തിന് തയാറുള്ളവർ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് 3958 6469, 3809 2855 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.