വി. ​അ​ഷ്റ​ഫി​ന് അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: നീ​ണ്ട 42 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി വി. ​അ​ഷ്റ​ഫി​ന് അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഗു​ദൈ​ബി​യ മ​ന്നാ​ഇ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഹം​സ അ​മേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. രി​സാ​ലു​ദ്ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

യാ​ഖൂ​ബ് ഈ​സ, അ​ബ്ദു​ൽ അ​സീ​സ് ടി.​പി., ഹം​സ കെ.​ഹ​മ​ദ്, സ​മീ​ർ ഫാ​റൂ​ഖി, ദി​ൽ​ഷാ​ദ് മു​ഹ​റ​ഖ്, മു​ജീ​ബ് മാ​ഹി, എം.​പി. സ​ക്കീ​ർ ഹു​സൈ​ൻ, മ​ജീ​ദ് പ​ട്ള, റ​ഷീ​ദ് മാ​ഹി, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.​അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ സ​ൽ​മാ​നി​യ യൂ​നി​റ്റ് അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ നി​ശ്ശ​ബ്ദ സേ​വ​നം തി​ക​ച്ചും മാ​തൃ​കാ​പ​ര​വും സെ​ന്റ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​ര​വു​മാ​യി​രു​ന്നെ​ന്ന് പ്ര​സം​ഗ​ക​ർ ഓ​ർ​മി​ച്ചു.

അ​ഷ്‌​റ​ഫ് മ​റു​പ​ടി പ്ര​സം​ഗ​വും ബി​നു ഇ​സ്മാ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Al Mannai Center given sendoff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.