അ​ൽ​ഫു​ർ​ഖാ​ൻ മ​ദ്റ​സ നാ​ളെ പു​ന​രാ​രം​ഭി​ക്കും

മ​നാ​മ: വേ​ന​ല​വ​ധി ക​ഴി​ഞ്ഞ്‌ അ​ൽ​ഫു​ർ​ഖാ​ൻ മ​ദ്‌​റ​സ വെ​ള്ളി​യാ​ഴ്ച പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ മൂ​സ സു​ല്ല​മി അ​റി​യി​ച്ചു. ഇം​ഗ്ലീ​ഷ്‌ മീ​ഡി​യം കേ​ര​ള സി​ല​ബ​സ്‌ പ്ര​കാ​രം ന​ട​ത്തു​ന്ന മ​ദ്റ​സ​യി​ൽ കെ.​ജി മു​ത​ൽ ഏ​ഴാം ത​രം വ​രെ ക്ലാ​സു​ക​ളാ​ണു​ള്ള​ത്. പു​തി​യ അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളു​മാ​യി മ​ദ്‌​റ​സ​യി​ലെ​ത്ത​ണം. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലു​ള്ള മ​ദ്‌​റ​സ​യി​ലെ​ത്താ​ൻ വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യ​മു​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ ഫോ​ൺ: 3310 6589, 3393 9720, 3940 2504. 

Tags:    
News Summary - Alfurqan Madrasah to resume on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.