അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ഹ്മ​ദ്, എം.​പി. സ​ക്കീ​ർ ഹു​സൈ​ൻ, ബി.​കെ. ഫൈ​സ​ൽ

അ​ൽ​ഹി​ദാ​യ സെ​ന്റ​ർ (മ​ല​യാ​ള വി​ഭാ​ഗം) ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

മ​നാ​മ: അ​ൽ​ഹി​ദാ​യ സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം 2024 വ​ർ​ഷ​ത്തേ​ക്കു​ള്ള ഹി​ദ്ദ് ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഹി​ദ്ദ് സെ​ന്റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ഹ്മ​ദ് പ്ര​സി​ഡ​ന്റാ​യും എം.​പി. സ​ക്കീ​ർ ഹു​സൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ബി.​കെ. ഫൈ​സ​ൽ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി​യാ​യും സ്ഥാ​ന​മേ​റ്റു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: പി. ​നി​ഷാ​ദ്, ഫി​റോ​സ് (വൈ. ​പ്ര​സി), സ​ജീ​ർ, ഫാ​യി​സ് (ജോ. ​സെ​ക്ര), അ​ജ്മ​ൽ ത​റ​യി​ൽ (QHLS & ദ​അ​വാ), നി​ഷാ​ദ്, ബി​ൻ​ഷാ​ദ്, ഷാ ​ഇ​സ്മാ​യി​ൽ (പ്രോ​ഗ്രാം കോ​ഓ​ഡി​നേ​േ​റ്റ​ഴ്സ്), ഫാ​യി​സ്, അ​നൂ​പ്, ഷെ​ബീ​ർ (പ്രോ​ഗ്രാം ഓ​ർ​ഗ​നൈ​സേ​ഴ്സ്), ഷ​ഹ​ബാ​സ്, സു​നീ​ർ (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ), യാ​ഖൂ​ബ് ഈ​സ, മു​ഹ​മ്മ​ദ് ഹ​നീ​ഫ്, അ​ബ്ദു​ൽ മ​ജീ​ദ്, അ​ബ്ദു റാ​സി​ഖ്, നി​സാം (എ​ക്സി​ക്യൂ​ട്ടി​വ് മെം​ബേ​ഴ്സ്).

Tags:    
News Summary - Alhidaya Center Elected Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.