ആ​ൽ​മ​ണ്ട് ഫെ​സ്റ്റി​വ​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ

മ​നാ​മ: ആ​ൽ​മ​ണ്ട് ഫെ​സ്റ്റി​വ​ലി​ന്റെ ര​ണ്ടാം പ​തി​പ്പ് ഈ ​വാ​രാ​ന്ത്യ​ത്തി​ൽ ബു​ദ​യ്യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ ന​ട​ക്കും. വെ​ള്ളി മു​ത​ൽ ഞാ​യ​ർ വ​രെ​യാ​ണ് ഫെ​സ്റ്റി​വ​ൽ. ബ​ദാം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടേ​യും തൈ​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​മു​ണ്ടാ​യി​രി​ക്കും. കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കു​മാ​യി വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും ന​ട​ക്കും. വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് പ്ര​വേ​ശ​നം.

News Summary - Almond Festival from Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-06 07:06 GMT