അ​മാ​നി സ്പെ​യ​ർ പാ​ർ​ട്സ് മു​ഹ​റ​ഖ്​ ബ്രാ​ഞ്ച് ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങ്

അ​മാ​നി സ്പെ​യ​ർ പാ​ർ​ട്സ് മു​ഹ​റ​ഖ്​ ബ്രാ​ഞ്ച്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

മ​നാ​മ: അ​മാ​നി സ്പെ​യ​ർ പാ​ർ​ട്സ് മു​ഹ​റ​ഖ്​ ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്​​ഘാ​ട​നം സ്​​പോ​ൺ​സ​ർ മു​ഹ​മ്മ​ദ്​ അ​ൽ ലാ​ഊ​സ്​ നി​ർ​വ​ഹി​ച്ചു. 46 വ​ർ​ഷ​മാ​യി ദു​ബൈ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മാ​നി ടി.​വി.​ആ​ർ ഗ്രൂ​പ്പി​ന്‍റെ ബ​ഹ്റൈ​നി​ലെ പ​തി​നൊ​ന്നാ​മ​ത്തെ​തും ജി.​സി.​സി​യി​ൽ മു​പ്പ​ത്തി​മൂ​ന്നാ​മ​ത്തേ​തു​മാ​യ ബ്രാ​ഞ്ചാ​ണ്​ മു​ഹ​റ​ഖി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

മു​ഹ​റ​ഖ് ബ​ഹ്​​റൈ​ൻ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ന്​ സ​മീ​പ​മാ​ണ്​ പു​തി​യ ഷോ​റൂം. വി​ശാ​ല​മാ​യ ഷോ​റൂ​മി​ൽ എ​ല്ലാ​വി​ധ കാ​ർ സ്പെ​യ​ർ പാ​ർ​ട്സു​ക​ളും ല​ഭ്യ​മാ​​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ്​ അ​റി​യി​ച്ചു. ജി.​സി.​സി​യി​ലെ പ്ര​മു​ഖ സ്പെ​യ​ർ​പാ​ർ​ട്സ് ക​മ്പ​നി​ക​ളി​ലൊ​ന്നാ​ണ് അ​മാ​നി ടി ​വി ആ​ർ ഗ്രൂ​പ്.

വ്യ​ത്യ​സ്‍ത ഓ​ട്ടാ​മൊ​ബൈ​ൽ ക​മ്പ​നി​ക​ളു​ടെ വി​പു​ല​മാ​യ സ്പെ​യ​ർ പാ​ർ​ട്സ് ശേ​ഖ​രം അ​മാ​നി​യി​ൽ ല​ഭ്യ​മാ​ണ്. ടൊ​യോ​ട്ട, മ​സ്​​ദ, നി​സാ​ൻ, മി​ത്​​സു​ബി​ഷി, ഹോ​ണ്ട, ഇ​സു​സു, ഹ്യു​ണ്ടാ​യി, കി​യ എ​ന്നീ ക​മ്പ​നി​ക​ളു​ടെ അം​ഗീ​കൃ​ത വി​ത​ര​ണ​ക്കാ​ർ കൂ​ടി​യാ​ണ്​ അ​മാ​നി ടി.​വി.​ആ​ർ ഗ്രൂ​പ്.

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ​ചെ​യ​ർ​മാ​ൻ ടി.​വി. രാ​ജ​ൻ, വൈ​സ്​ ചെ​യ​ർ​പേ​ഴ്സ​ൻ ര​ഞ്ജി​നി രാ​ജ​ൻ, ബ​ഹ്റൈ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷി​ക്കു​ലാ​ൽ, ബ​ഹ്​​​റൈ​ൻ ഫൈ​നാ​ൻ​സ്​ ആ​ൻ​ഡ്​ അ​ഡ്​​മി​ൻ മാ​നേ​ജ​ർ ജോ​ളി ജോ​സ​ഫ്, അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ ജ​യ​രാ​ജ്, ഒ​മാ​ൻ എം.​ഡി ര​തീ​ഷ്, ബി.​ഡി.​ഒ എ​ൻ. സു​രേ​ഷ്, ഗ്രൂ​പ്​ ഫൈ​നാ​ൻ​സ്​ മാ​നേ​ജ​ർ മ​നീ​ഷ്​ ഇ​ല്ല​ത്ത്, എ​ച്ച്.​ആ​ർ മാ​നേ​ജ​ർ രാ​ജ​ൻ നാ​യ​ർ, അ​ഡ്​​മി​ൻ ആ​ൻ​ഡ്​ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ വി​ഷ്ണു ര​വി ച​ന്ദ്ര​ൻ, ബ​ഹ്റൈ​ൻ സെ​ക്ട​ർ അ​സി. സെ​യി​ൽ​സ്​ മാ​നേ​ജ​ർ കെ.​ആ​ർ. ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Amani Spare Parts Muharraq branch started operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.