ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ര​ണ്ടു​പേ​രെ കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി

മ​നാ​മ: ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ര​ണ്ടു​പേ​രെ കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി. സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ല​മാ​ണ് ഡൈവിങ്ങിനിറങ്ങിയവർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കി​ങ് ഫ​ഹ​ദ് കോ​സ്‌​വേ​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടു​പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡ് അ​റി​യി​ച്ചു.

Tags:    
News Summary - Coast Guard rescued two people who had an accident at sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.