പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്റ് അം​ഗം ആ​ന്റോ ആ​ന്റ​ണി കേ​ര​ള കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ആ​ന്റോ ആ​ന്റ​ണി എം.​പി കെ.​സി.​എ സ​ന്ദ​ർ​ശി​ച്ചു

മ​നാ​മ: പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്റ് അം​ഗം ആ​ന്റോ ആ​ന്റ​ണി കേ​ര​ള കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു. 52 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന കെ.​സി.​എ​യു​ടെ ബ​ഹ്റെ​നി​ലെ സാം​സ്കാ​രി​ക, സാ​മൂ​ഹി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന മി​ക​വ് അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​ഞ്ഞു.

കെ.​സി.​എ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് തോ​മ​സ് ജോ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, സ്പോ​ൺ​സ​ർ​ഷി​പ് വി​ങ് ചെ​യ​ർ​മാ​ൻ സേ​വി മാ​ത്തു​ണ്ണി, കെ.​സി.​എ മു​ൻ പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം, സെ​ൻ പോ​ൾ​സ് മാ​ർ​ത്തോ​മ പാ​രി​ഷ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് മോ​നി ഒ​ടി​ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Antony Antony MP visits KCA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.