യു.​എ.​ഇ - ബ​ഹ്റൈ​ൻ മ​ത്സ​ര​ത്തി​ൽ​നി​ന്ന്


ഏ​ഷ്യ​ൻ പു​രു​ഷ ഹാ​ൻ​ഡ്‌​ബാ​ൾ: ബ​ഹ്റൈ​ന് കു​തി​പ്പ്

മ​നാ​മ: ഖ​ലീ​ഫ സ്‌​പോ​ർ​ട്‌​സ് സി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ പു​രു​ഷ ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ യു.​എ.​ഇ​ക്കെ​തി​രെ ആ​തി​ഥേ​യ​രാ​യ ബ​ഹ്റൈ​ന് ത​ക​ർ​പ്പ​ൻ ജ​യം. 34-15 ന് ​വ്യ​ക്ത​മാ​യ മേ​ധാ​വി​ത്വ​ത്തി​ലാ​ണ് ബ​ഹ്റൈ​ൻ വി​ജ​യം നേ​ടി​യ​ത്.

പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ അ​വ​സാ​ന ഗ്രൂ​പ് ഡി ​മ​ത്സ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യ​ത്തോ​ടെ ബ​ഹ്റൈ​ൻ നാ​ല് ടീ​മു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ബ​ഹ്റൈ​നും യു.​എ.​ഇ​യും ര​ണ്ടാം റൗ​ണ്ട് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

മൂ​ന്നാം ജ​യ​ത്തോ​ടെ ബ​ഹ്റൈ​ന് ആ​റു പോ​യ​ന്റാ​യി. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ വി​ജ​യി​ച്ച യു.​എ.​ഇ​ക്ക് നാ​ലു പോ​യ​ന്റു​ണ്ട്. ഹോ​ങ്കോ​ങ്ങി​നെ 27-22 എ​ന്ന സ്‌​കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ക​സാ​ഖ്സ്താ​ൻ ഗ്രൂ​പ്പി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി.

ഗ്രൂ​പ് സി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ 59-11 സ്‌​കോ​റി​ന് ജ​പ്പാ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ജ​പ്പാ​ന്റെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണി​ത്. ഇ​റാ​ഖ് 31-31ന് ​സൗ​ദി അ​റേ​ബ്യ​യോ​ട് സ​മ​നി​ല വ​ഴ​ങ്ങി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

Tags:    
News Summary - Asian Men's Handball: Bahrain leap forward

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.