പൊലീസ് പരിശോധനക്കിടെ
മനാമ: റമദാൻ മാസത്തിൽ യാചനക്കെതിരെ പരിശോധന ശക്തമാക്കി അധികൃതർ. യാചന മറയാക്കി മോഷണം, പീഡനം, ചൂഷണം തുടങ്ങിയ ഒരുപാട് തെറ്റുകൾ ചെയ്യുമെന്ന് വിലയിരുത്തിയാണ് മുഹറഖ് ഗവർണറേറ്റ് പരിശോധന ശക്തമാക്കിയത്.
രാജ്യത്ത് യാചന നിരോധിച്ചിട്ടുണ്ടെങ്കിലും റമദാനിൽ അത്തരക്കാർ ജനങ്ങളുടെ ദയ പിൻപറ്റാൻ രംഗത്തിറങ്ങാറുണ്ട്. വ്യാജ കഥകൾ നെയ്തും മറ്റും ആളുകളെ കബളിപ്പിച്ചതായും തട്ടിപ്പ് നടത്തിയതായും ഇത്തരക്കാർക്കെതിരെ ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.