മനാമ: ജനാബിയ ഹൈവേയുടെ നവീകരണ പ്രവർത്തനങ്ങൾമൂലം അവന്യൂ 57 ജങ്ഷൻ അടക്കും. ജനുവരി 12 മുതൽ രണ്ടു മാസത്തേക്കാണ് അടക്കുന്നത്. വാഹനങ്ങൾ തൊട്ടടുത്ത ജങ്ഷനുകളിൽനിന്ന് വഴിതിരിച്ചുവിടും. എല്ലാ റോഡ് ഉപയോക്താക്കളും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.