ഐ.​വൈ.​സി.​സി ഷു​ഹൈ​ബ് പ്ര​വാ​സി മി​ത്ര പു​ര​സ്​​കാ​രം ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​നി​ൽ​നി​ന്ന്​ ബ​ഷീ​ർ അ​മ്പ​ലാ​യി ഏ​റ്റു​വാ​ങ്ങു​ന്നു

​െഎ.വൈ.സി.സി ഷുഹൈബ് പ്രവാസി മിത്ര പുരസ്​കാരം സമ്മാനിച്ചു

മ​നാ​മ: പ്ര​വാ​സ ലോ​ക​ത്തെ മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ന് ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ന​ൽ​കി വ​രു​ന്ന ഷു​ഹൈ​ബ് പ്ര​വാ​സി മി​ത്ര പു​ര​സ്​​കാ​രം പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ അ​മ്പ​ലാ​യി​ക്ക് സ​മ്മാ​നി​ച്ചു. ഐ.​വൈ.​സി.​സി യൂ​ത്ത് ഫെ​സ്​​റ്റ്​ വേ​ദി​യി​ൽ​വെ​ച്ച് ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​നി​ൽ​നി​ന്ന്​ അ​ദ്ദേ​ഹം പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി. ഐ.​വൈ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ അ​ന​സ് റ​ഹിം, സെ​ക്ര​ട്ട​റി എ​ബി​യോ​ൺ അ​ഗ​സ്​​റ്റി​ൻ, ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ, യൂ​ത്ത്​​ഫെ​സ്​​റ്റ്​ ക​ൺ​വീ​ന​ർ ഹ​രി ഭാ​സ്​​ക​ർ, ഐ.​ഒ.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ, ഐ​മാ​ക്ക് മീ​ഡി​യ സി​റ്റി മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്​ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

Tags:    
News Summary - AYCC presented the Shuhaib Pravasi Mitra Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.