രാജാവി​െൻറ കാരുണ്യം: 167 തടവുകാര്‍ക്ക് മോചനം

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ലഖീഫയുടെ കാരുണ്യത്തില്‍ 167 തടവുകാര്‍ക്ക് മോചനം. പെരുന്നാള്‍ സന്തോഷത്തി​​െൻറ പശ്ചാത്തലത്തിലാണ് മുന്‍ വര്‍ഷങ്ങളിലെ പോലെ ഇപ്രാവശ്യവും തടവുകാര്‍ക്ക് മോചനം നല്‍കാന്‍ തീരുമാനിച്ചത്.

സമൂഹത്തില്‍ ചേര്‍ന്ന് രാജ്യത്തി​​െൻറ നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ തടവുകാര്‍ക്ക് ഇത് അവസരമൊരുക്കും. തങ്ങളുടെ പേരിലുള്ള തടവു കാലം പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള നിരവധി പേര്‍ ലിസ്​റ്റിലുണ്ട്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.