കെനിയയിലെ ഭീകരാക്രമണത്തെ ബഹ്​റൈൻ അപലപിച്ചു

മ​നാ​മ: കെ​നി​യ​യി​ലെ ലെ​മു​വി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ പ​ല​പി​ച്ചു. സം​ഭ​വ​ത്തി​ൽ കൊ​ല്ല​െ​പ്പ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സ​ു​ഖം പ്രാ​പി​​ക്ക​െ​ട്ട​യെ​ന്ന്​ ​ആ​ശം​സി​ക്കു​ന്ന​താ​യും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

എ​ല്ലാ​ത്ത​രം സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും എ​തി​രാ​ണെ​ന്നും ഭീ​ക​ര​വാ​ദ​ത്തി​നും അ​വ​ർ​ക്ക്​ ഫ​ണ്ട്​ ന​ൽ​കു​ന്ന​തും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.