???????????? ?????????????????????????????????? ??????????????? ???????????????? ???????????????? ????? ????????? ???????????????? ??????????? ???? ????? ?????? ????????????? ?????????????? ??????????? ??????????????? ???????????? ?????? ?????? ?????????? ???????????? ??????????? ????? ????????????????????? ???? ??.??.?? ??????? ???????????? ????????????? ???????? ???????? ?????????? ???????????????????

ദേ​ശീ​യ​ദി​ന ദീ​പാ​ല​ങ്കാ​രം: ശി​ഫ​ക്ക് ആ​ദ​രം

മ​നാ​മ: ബ​ഹ്‌​റൈ​ന്‍ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്യാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ് സം​ഘ​ടി​പ്പി​ച്ച ദീ​പാ​ല​ങ്കാ​ര മ​ത്സ​ര​ത്തി​ല്‍ ശി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ സ​െൻറ​റി​ന് വി​ജ​യം. ഏ​ഴു​നി​ല​ക​ളി​ലെ ശി​ഫ മെ​ഡി​ക്ക​ല്‍ സ​െൻറ​ര്‍ കെ​ട്ടി​ടം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി വൈ​ദ്യു​തി ദീ​പ​ങ്ങ​ളാ​ല്‍ അ​ല​ങ്ക​രി​ച്ചി​രു​ന്നു. ബ​ഹ്‌​റൈ​ന്‍ ദേ​ശീ​യ​പ​താ​ക​യു​ടെ നി​റ​ത്തോ​ടെ​യു​ള്ള അ​ല​ങ്കാ​രം വ​ര്‍ണ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി. ക്യാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍ണ​ര്‍ ഹി​ഷാം ബി​ന്‍ അ​ബ്​​ദു​ല്‍ റ​ഹ്​​മാ​ൻ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ​യി​ല്‍നി​ന്നും ശി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ സ​െൻറ​ര്‍ സി.​ഇ.​ഒ ഹ​ബീ​ബ് റ​ഹ്​​മാ​നും ഡ​യ​റ​ക്​​ട​ർ ഷ​ബീ​ര്‍ അ​ലി​യും ചേ​ര്‍ന്ന് മെ​മ​േ​ൻ​റാ ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വു​മാ​യി ബ​ഹ്‌​റൈ​ന്‍ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ 16ാം വ​ര്‍ഷ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യാ​ണ് ശി​ഫ.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.