Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2020 4:53 AM GMT Updated On
date_range 30 Jan 2020 4:53 AM GMTദേശീയദിന ദീപാലങ്കാരം: ശിഫക്ക് ആദരം
text_fieldsbookmark_border
camera_alt???????????? ?????????????????????????????????? ??????????????? ???????????????? ???????????????? ????? ????????? ???????????????? ??????????? ???? ????? ?????? ????????????? ?????????????? ??????????? ??????????????? ???????????? ?????? ?????? ?????????? ???????????? ??????????? ????? ????????????????????? ???? ??.??.?? ??????? ???????????? ????????????? ???????? ???????? ?????????? ???????????????????
മനാമ: ബഹ്റൈന്‍ ദേശീയദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ശിഫ അല്‍ ജസീറ മെഡിക്കല്‍ സെൻററിന് വിജയം. ഏഴുനിലകളിലെ ശിഫ മെഡിക്കല്‍ സെൻറര്‍ കെട്ടിടം ദേശീയദിനാഘോഷത്തിനു മുന്നോടിയായി വൈദ്യുതി ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. ബഹ്റൈന്‍ ദേശീയപതാകയുടെ നിറത്തോടെയുള്ള അലങ്കാരം വര്‍ണക്കാഴ്ചകളൊരുക്കി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാൻ മുഹമ്മദ് ആല് ഖലീഫയില്‍നിന്നും ശിഫ അല്‍ ജസീറ മെഡിക്കല്‍ സെൻറര്‍ സി.ഇ.ഒ ഹബീബ് റഹ്മാനും ഡയറക്ടർ ഷബീര്‍ അലിയും ചേര്‍ന്ന് മെമേൻറാ ഏറ്റുവാങ്ങി. മികച്ച ചികിത്സയും പരിചരണവുമായി ബഹ്റൈന്‍ ആരോഗ്യമേഖലയില്‍ 16ാം വര്‍ഷത്തിലേക്കു പ്രവേശിക്കുകയാണ് ശിഫ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story