വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​മാ​യി ബ​ഹ്റൈ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ടെ​ലി​ഫോ​ണി​ല്‍ സം​സാ​രി​ച്ചു

മ​നാ​മ: വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​മാ​യി ബ​ഹ്റൈ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത ്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ സ​യാ​നി ടെ​ലി​ഫോ​ണി​ല്‍ സം​സാ​രി​ച്ചു.

ജോ​ര്‍ഡ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​യ്​​മ​ന്‍ അ​സ്സ​ഫ​ദി, യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്‍, സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ്രി​ന്‍സ് ഫൈ​സ​ല്‍ ബി​ന്‍ ഫ​ര്‍ഹാ​ന്‍ ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ സു​ഊ​ദ് എ​ന്നി​വ​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി. കോ​വി​ഡ് 19 പ്ര​തി​രോ​ധ വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളും ച​ര്‍ച്ച​യാ​യി.

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.