ബഹ്​റൈനിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​ 1909 പ്രവാസികൾക്ക്​

മനാമ: ബഹ്​റൈനിൽ ഇതുവരെ 1909 പ്രവാസി തൊഴിലാളികൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഏപ്രിൽ 26 വരെയുള്ള കണക്ക്​ പ്രകാരമ ാണ്​ ഇതെന്ന്​ ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) സി.ഇ.ഒ ഉസാമ അബ്​ദുല്ല അൽ അബ്​സി വാർത്താസമ്മേളന ത്തിൽ പറഞ്ഞു.

ഇവരിൽ 95.5 ശതമാനം പേരും തൊഴിലുടമകൾക്ക്​ കീഴിൽ ജോലി ചെയ്യുന്നവരാണ്​. 1.7 ശതമാനം ​​െഫ്ലക്​സി വിസയിൽ ഉള്ളവരും രണ്ട്​ ശതമാനം ​പേർ സന്ദർശക വിസയിൽ എത്തിയവരുമാണ്​

Tags:    
News Summary - bahrain covid updates gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.