ബ​ഹ്‌​റൈ​ൻ ഫി​ൻ​ടെ​ക് സ​മ്മേ​ള​നം ഫെ​ബ്രു​വ​രി 14, 15 തീ​യ​തി​ക​ളി​ൽ


മ​നാ​മ: ബാ​ങ്കി​ങ് ഫി​ൻ​ടെ​ക് മേ​ഖ​ല​യി​ലെ പു​തി​യ പ്ര​വ​ണ​ത​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ൻ ഫി​ൻ​ടെ​ക് സ​മ്മേ​ള​നം ഫെ​ബ്രു​വ​രി 14, 15 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. നി​ര​വ​ധി വി​ദ​ഗ്ധ​ർ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും. ക​റ​ൻ​സി​ര​ഹി​ത സ​മൂ​ഹ​മാ​യി മാ​റു​ന്ന​തി​നു​ള്ള ബ​ഹ്‌​റൈ​ൻ വി​ഷ​ൻ 2030 ല​ക്ഷ്യം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​യാ​ണ് പ​രി​പാ​ടി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫി​ൻ​ടെ​ക് വി​ദ​ഗ്ധ​ർ, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ, എ​ഫ്‌.​എ​സ്‌.​ഐ വി​ദ​ഗ്ധ​ർ, റെ​ഗു​ലേ​റ്റ​ർ​മാ​ർ, ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ൾ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ, സം​രം​ഭ​ക​ർ, നി​ക്ഷേ​പ​ക​ർ, അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ സം​വ​ദി​ക്കും. ഇ​വ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് https://fintech.traiconevents.com/bh/സ​ന്ദ​ർ​ശി​ക്കു​ക.

Tags:    
News Summary - Bahrain FinTech Conference on February 14 and 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT