ബ​ഹ്‌​റൈ​ൻ കേ​ര​ള നേ​റ്റീ​വ് ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ

ബ​ഹ്‌​റൈ​ൻ കേ​ര​ള നേ​റ്റീ​വ് ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ള നേ​റ്റീ​വ് ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ 2023-2024 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സെ​ഗ​യ്യ ഒ.​ഐ.​സി.​സി ഓ​ഡി​റ്റ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് റോ​ബി​ൻ എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ബി​നു കു​ന്ന​ന്താ​നം, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​ബി പാ​റ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റെ​ജി കു​രു​വി​ള (ചെ​യ​ർ​മാ​ൻ), സി​റി​ൽ ജേ​ക്ക​ബ് (വൈ​സ് പ്ര​സി​ഡ​ന്റ്), സി.​പി. ശ്രീ​രാ​ജ് (ജോ.​സെ​ക്ര​ട്ട​റി), ടി.​എം. കു​രു​വി​ള (ട്ര​ഷ​റ​ർ), റോ​ബി കാ​ലാ​യി​ൽ, നി​ഖി​ൽ മീ​ന​ടം (പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ​മാ​ർ), പോ​ൾ ജോ​ൺ, നി​ബു കു​ര്യ​ൻ (ചാ​രി​റ്റി ക​ൺ​വീ​ന​ർ​മാ​ർ) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 18 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ഷ് കോ​ര സ്വാ​ഗ​ത​വും മു​ൻ സെ​ക്ര​ട്ട​റി സാ​ജ​ൻ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Bahrain Kerala Native Ball Federation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.