ബ​ഹ്​​റൈ​ൻ മ​ലേ​റി​യ മു​ക്​​തം –മ​ന്ത്രി

മ​നാ​മ: ബ​ഹ്​​റൈ​ൻ മ​ലേ​റി​യ മു​ക്​​ത​മാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത്​ അ​സ്സ​യ്യി​ദ്​ ജ​വാ​ദ്​ ഹ​സ​ൻ വ്യ​ക്​​ത​മാ​ക്കി.

1979 മു​ത​ൽ രാ​ജ്യ​ത്ത്​ ഒ​രൊ​റ്റ മ​ലേ​റി​യ കേ​സ്​ പോ​ലും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. 1981 ലാ​ണ്​ ബ​ഹ്​​റൈ​ൻ മ​ലേ​റി​യ മു​ക്ത​മാ​ണെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഔ​ദ്യോ​ഗി​ക​മാ​യി ​പ്ര​ഖ്യാ​പി​ച്ച​ത്. കൊ​തു​കു​ക​ൾ പ​ര​ക്കു​ന്ന​ത്​ രാ​ജ്യ​ത്ത്​ മ​ലേ​റി​യ​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ന്നോ​ട്ടു വ​ന്ന​ത്.

മ​ലേ​റി​യ അ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച വ്യാ​ധി​ക​ളി​ൽ നി​ന്നും ബ​ഹ്​​റൈ​ൻ മു​ക്ത​മാ​ണെ​ന്നും ഏ​ത്​ ത​രം അ​സു​ഖ​ങ്ങ​ളെ​യും നേ​രി​ടാ​ൻ മ​ന്ത്രാ​ല​യം സ​ജ്ജ​മാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. എ​ല്ലാ ത​രം പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രി​ലും ജാ​ഗ്ര​ത പാ​ലി​ച്ചാ​ണ്​ ബ​ഹ്​​റൈ​ൻ മു​ന്നോ​ട്ടു പോ​വു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Bahrain Malaria Free - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT