സ​ന​ദ് മാ​ർ​ത്തോ​മ കോം​പ്ല​ക്സി​ൽ ന​ട​ന്ന മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ പു​തു​വ​ത്സ​ര ശു​ശ്രൂ​ഷ

ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക പു​തു​വ​ത്സ​ര ശു​ശ്രൂ​ഷ

മ​നാ​മ: ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ പു​തു​വ​ത്സ​ര ശു​ശ്രൂ​ഷ സ​ന​ദ് മാ​ർ​ത്തോ​മ കോം​പ്ല​ക്സി​ൽ ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഡേ​വി​ഡ് വ​ർ​ഗീ​സ്, ടൈ​റ്റ​സ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ബി​ബി​ൻ​സ് മാ​ത്യൂ​സ് ഓ​മ​നാ​ലി സ​ഹ ശു​ശ്രൂ​ഷ​ക​നാ​യി​രു​ന്നു. സു​വി​ശേ​ഷ​ക​ൻ ബാ​ബു​ക്കു​ട്ടി ന​ര​ക​ത്താ​നി വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക ജ​ന​ങ്ങ​ൾ മെ​ഴു​കു​തി​രി​ തെ​ളി​യി​ച്ച് വ​ര​വേ​റ്റു.

Tags:    
News Summary - Bahrain Marthoma Parish New Year Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.