ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള ന​ട​ത്തി​യ കാ​നം അ​നു​സ്മ​ര​ണം

ന​വ​കേ​ര​ള കാ​നം അ​നു​സ്മ​ര​ണം

മ​നാ​മ: കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും സ​മു​ന്ന​ത നേ​താ​വാ​യി​രു​ന്ന കാ​നം രാ​ജേ​ന്ദ്ര​ന്റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള ന​ട​ത്തി.

മു​ന്ന​ണി സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴും നി​ല​പാ​ടു​ക​ളി​ൽ വെ​ള്ളം ചേ​ർ​ക്കാ​തെ ജ​ന​പ​ക്ഷ​ത്തു​നി​ന്ന് സം​സാ​രി​ച്ചി​രു​ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ, ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള കോ​ർ​ഡി​നേ​ഷ​ൻ സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള സ​ഭ അം​ഗ​വു​മാ​യ ഷാ​ജി മൂ​ത​ല പ​റ​ഞ്ഞു. ന​വ​കേ​ര​ള കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ കാ​ന​ത്തെ അ​നു​സ്മ​രി​ച്ചു സം​സാ​രി​ച്ചു.

ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള പ്ര​സി​ഡ​ന്റ്‌ എ​ൻ.​കെ. ജ​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ മ​നാ​മ മേ​ഖ​ല ര​ക്ഷാ​ധി​കാ​രി അ​സീ​സ് ഏ​ഴം​കു​ളം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ജി​ത്ത് ഖാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Bahrain Nava Kerala remembrance to kanam Rajendran first death anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.