ഹൃദയാഘാതം; സന്ദർശക വിസയിലെത്തിയ കായംകുളം സ്വദേശി ബഹ്റൈനിൽ മരിച്ചു

മനാമ: സന്ദർശക വിസയിൽ ബഹ്റൈനിലെത്തിയ കായംകുളം സ്വദേശി മരിച്ചു. കായംകുളം പുതുപ്പള്ളി സൗത്ത് വൃന്ദാവനത്തിൽ സോമനാഥ് ഭാസ്കര പണിക്കർ (62) ആണ് മരിച്ചത്.

കഴിഞ്ഞ ഡിസംബർ നാലിനാണ് ബഹ്റൈനിലുള്ള മകനെ സന്ദർശിക്കാനായി എത്തിയത്. തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ: പരേതയായ സുധ. മക്കൾ: ദീപക് എസ്. പണിക്കർ, ദീപ്തി ഹരി. (ഇരുവരും ബഹ്റൈൻ). മരുമക്കൾ: ഐറീന ദീപക്, ഹരി രഘുനാഥ്.

Tags:    
News Summary - Kayamkulam native passes away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.