കെ.​എം.​സി.​സി വ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ചോ​റോ​ട് പ​ഞ്ചാ​യ​ത്ത് യു.​ഡി.​എ​ഫ്

ചെ​യ​ർ​മാ​ൻ അ​സീ​സ് മാ​സ്റ്റ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കു​ന്നു

പു​ത്തൂ​ർ അ​സീ​സ് അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും

മ​നാ​മ: കെ.​എം.​സി.​സി വ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി പു​ത്തൂ​ർ അ​സീ​സ് സാ​ഹി​ബ് അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും ന​ട​ത്തി. മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ബ്രാ​ഹിം ഹ​സ​ൻ പു​റ​ക്കാ​ട്ടേ​രി പ്രാ​ർ​ഥ​ന ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ഷ്ക​ർ വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൗ​ക്ക​ത്ത​ലി ഒ​ഞ്ചി​യം സ്വാ​ഗ​തം പ​റ​ഞ്ഞു.

മു​ഖ്യാ​തി​ഥി​യാ​യ ചോ​റോ​ട് പ​ഞ്ചാ​യ​ത്ത് യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ അ​സീ​സ് മാ​സ്റ്റ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എ.​പി. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​സ്‌​ലം വ​ട​ക​ര പു​ത്തൂ​ർ അ​സീ​സ് സാ​ഹി​ബ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് അ​ഴി​യൂ​ർ, സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് കു​ട്ടൂ​സ മു​ണ്ടേ​രി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഒ.​കെ. കാ​സിം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ്‌ തോ​ട​ന്നൂ​ർ, സെ​ക്ര​ട്ട​റി മു​നീ​ർ ഒ​ഞ്ചി​യം, മ​ണ്ഡ​ലം ട്ര​ഷ​റ​ർ ഷൈ​ജ​ൽ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഹു​സൈ​ൻ വ​ട​ക​ര, അ​ൻ​വ​ർ വ​ട​ക​ര, ഫൈ​സ​ൽ മ​ട​പ്പ​ള്ളി, സെ​ക്ര​ട്ട​റി​മാ​രാ​യ ഫാ​സി​ൽ ഉ​മ​ർ, ന​വാ​സ്‌ മു​തു​വ​ന​ക്ക​ണ്ടി, അ​ബ്ദു​ൽ ഖാ​ദ​ർ പു​തു​പ്പ​ണം, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഹാ​ഫി​സ് വ​ള്ളി​ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ സം​സ്ഥാ​ന, ജി​ല്ല, മ​ണ്ഡ​ലം, ഏ​രി​യ, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​ക്ക് വേ​ന​ൽ​ക്കാ​ല​ത്തെ തീ​ര​ദേ​ശ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പ​ത്താ​യി​രം രൂ​പ ഫ​ണ്ട് പ്ര​ഖ്യാ​പ​ന​വും പ​രി​പാ​ടി​യി​ൽ ന​ട​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.