മനാമ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ട നീന്തൽക്കുളങ്ങൾ, ജിംനേഷ്യങ്ങൾ, കളിസ്ഥലങ്ങൾ എന്നിവ ആഗസ്റ്റ് ആറിന് തുറക്കും. കോവിഡ് പ്രതിരോധത്തിനുള്ള നാഷഷണൽ ടാസ്ക്ഫോഴ്സിെൻറ ശിപാർശയനുസരിച്ചാണ് ഇവ വീണ്ടും തുറക്കുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചത്.
രാജ്യത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാർച്ച് മുതൽ ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളും മറ്റും അടച്ചിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.