ബ​ഹ്റൈ​ൻ-​യു.​എ​സ് സം​യു​ക്ത വ്യോ​മ​സേ​ന പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​യി

മ​നാ​മ: ബ​ഹ്റൈ​ൻ-​യു.​എ​സ് സം​യു​ക്ത വ്യേ​മ​സേ​ന പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​യി. അ​മേ​രി​ക്ക​ന്‍ വ്യോ​മ​സേ​ന​യും ബ​ഹ്റൈ​ൻ റോ​യ​ല്‍ എ​യ​ര്‍ഫോ​ഴ്​​സും സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​നം. ഇ​രു​രാ​ജ്യ​ത്തി​െൻറ​യും സൈ​നി​ക ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​നു​ഭ​വ സ​മ്പ​ത്ത് കൈ​മാ​റു​ന്ന​തി​നു​മാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​രാ​ജ്യ​വും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.