ബി.​കെ.​എ​സ്.​എ​ഫ് ദേ​ശീ​യ​ദി​നം-​ക്രി​സ്മ​സ് ആ​ഘോ​ഷം ഫാ. ​ജോ​ർ​ജ് സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ശ്ര​ദ്ധേ​യ​മാ​യി ബി.​കെ.​എ​സ്.​എ​ഫ് ദേ​ശീ​യ​ദി​നം-​ക്രി​സ്മ​സ് ആ​ഘോ​ഷം

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സോ​ഷ്യ​ൽ ഫോ​റ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദേ​ശീ​യ​ദി​നം-​ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ മ​നാ​മ കെ-​സി​റ്റി ഹാ​ളി​ൽ ന​ട​ന്നു. നി​റ​ഞ്ഞ സ​ദ​സ്സി​ൽ ബ​ഹ്റൈ​ൻ ദേ​ശീ​യ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഫാ. ​ജോ​ർ​ജ് സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ജീ​ബ് ക​ട​ലാ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക്ക് ബി.​കെ.​എ​സ്.​എ​ഫ് ക​ൺ​വീ​ന​ർ ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ബ​ഷീ​ർ അ​മ്പ​ലാ​യി, സു​ബൈ​ർ ക​ണ്ണൂ​ർ, എ​ബ്ര​ഹാം ജോ​ൺ, ശ്രീ​ധ​ർ തേ​റ​മ്പി​ൽ, മ​ജീ​ദ് ത​ണ​ൽ, അ​ഷ​റ​ഫ് ഫാ​ഷ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​രി​പാ​ടി​യി​ൽ ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ​ൻ റ​ഹിം വാ​വ​കു​ഞ്ഞി​നെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക സ​ലീ​ന റാ​ഫി​യെ​യും ആ​ദ​രി​ച്ചു.

കു​ട്ടി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ക​രോ​ൾ ഗാ​ന​ങ്ങ​ളും നാ​ട​ൻ​പാ​ട്ടു​ക​ളും നി​റ​ഞ്ഞ സ​ദ​സ്സി​ന് മി​ക​ച്ച ക​ലാ​സ്വാ​ദ​ന വി​രു​ന്നൊ​രു​ക്കി. സാ​മൂ​ഹി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​ങ്ങ​ളാ​യ ഫ്രാ​ൻ​സി​ന് കൈ​താ​ര​ത്ത്, ആ​സീ​ൽ അ​ബ്ദു​റ​ഹ്മാ​ൻ, ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, അ​ബ്ദു​ൽ ജ​ലീ​ൽ (റീ​ജ​ന​ൽ മാ​നേ​ജ​ർ, ഗ​ൾ​ഫ് മാ​ധ്യ​മം), സോ​വി​ച്ച​ൻ, ഫ​സ​ലു​ൽ ഹ​ഖ്, ഒ.​കെ. കാ​സിം, അ​ന​സ് റ​ഹിം, സ​ലാം മ​മ്പാ​ട്ടു​മൂ​ല, ഷ​ബീ​ർ മാ​ഹി, സ​മീ​ർ ക്യാ​പി​റ്റ​ൽ, ഭാ​സ്ക​ർ​ജി, ദീ​പ​ക് മേ​നോ​ൻ, നി​സാ​ർ ഉ​സ്മാ​ൻ, സി​റാ​ജ്‌ റി​യ, ഹ​രീ​ഷ് നാ​യ​ർ, എ.​സി.​എ. ബ​ക്ക​ർ തു​ട​ങ്ങി നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.

ബി.​കെ.​എ​സ്.​എ​ഫ് ഗ്രൂ​പ് അം​ഗം ബ​ഷീ​ർ പ​റ​വൂ​രി​ന്റെ ചെ​റു​ക​ഥ സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു. പ​രി​പാ​ടി​ക്ക് പോ​ഗ്രാം ക​ൺ​വീ​ന​ർ സു​ഭാ​ഷ് തോ​മ​സ്, പോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ മ​ണി​ക്കു​ട്ട​ൻ, ബി.​കെ.​എ​സ്.​എ​ഫ് വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ അ​ൻ​വ​ർ ക​ണ്ണൂ​ർ, കെ.​വി. അ​ജീ​ഷ്, സ​ലിം ന​മ്പ്ര, മ​നോ​ജ് വ​ട​ക​ര, അ​ൻ​വ​ർ ശൂ​ര​നാ​ട്, ന​ജീ​ബ് ക​ണ്ണൂ​ർ, നു​ബി​ൻ അ​ൻ​സാ​രി, സൈ​ന​ൽ കൊ​യി​ലാ​ണ്ടി, ഷി​ബു ചെ​റു​തു​രു​ത്തി, സി.​പി. ര​ഞ്ജി​ത്ത്, നൗ​ഷാ​ദ് പൂ​നൂ​ർ, റാ​ഷി​ദ്‌ ക​ണ്ണ​ങ്കോ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ല​ത്തീ​ഫ് മ​ര​ക്കാ​ട്ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - BKSF National Day and Christmas celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.