ബി.​എം.​ബി.​എ​ഫ് ഹെ​ൽ​പ്

ആ​ൻ​ഡ് ഡ്രി​ങ്ക് പ​രി​പാ​ടി​യി​ൽ​നി​ന്ന്

ബി.​എം.​ബി.​എ​ഫ് ഹെ​ൽ​പ് ആ​ൻ​ഡ് ഡ്രി​ങ്ക് പ​രി​പാ​ടി

മ​നാ​മ: ബ​ഹ്റൈ​ൻ മ​ല​യാ​ളി ബി​സി​ന​സ് ഫോ​റ​ത്തി​ന്റെ കീ​ഴി​ൽ പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ബി.​എം.​ബി.​എ​ഫ് ഹെ​ൽ​പ് ആ​ൻ​ഡ് ഡ്രി​ങ്ക് ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ പ​ത്താം വാ​ർ​ഷി​കം തൂ​ബ്ലി​യി​ലെ സി​ബാ​ർ​കോ​യി​ൽ ന​ട​ന്നു.

ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഫോ​ളോ അ​പ് ഡ​യ​റ​ക്ട​ർ യൂ​സ​ഫ് യാ​ഖൂ​ബ് ലാ​റി തൊ​ഴി​ലാ​ളി സ​ഹോ​ദ​ര​ന് ആ​ദ്യ ഭ​ക്ഷ​ണ കി​റ്റ് ന​ൽ​കി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും സി​ബാ​ർ​കോ ഓ​ഫി​സ് ജീ​വ​ന​ക്കാ​രും മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളും വ​ള​ന്‍റി​യ​ർ ടീ​മും പ​ങ്കെ​ടു​ത്തു. ഇ​തോ​ടൊ​പ്പം തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ന്നു.

Tags:    
News Summary - BMBF Help and Drink Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT