ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ മുഹറഖ് പൊലീസ് ആസ്ഥാനം സന്ദര്‍ശിച്ചപ്പോൾ

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി മുഹറഖ് പൊലീസ് ആസ്ഥാനം സന്ദര്‍ശിച്ചു

മനാമ: മനാമ ഡയലോഗില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ മുഹറഖ് പൊലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. പബ്ലിക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് ബിന്‍ ഹസന്‍ അല്‍ ഹസ​െൻറ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം അവരെ സ്വീകരിച്ചു. സാമൂഹിക സുരക്ഷക്കും കുറ്റകൃത്യങ്ങള്‍ തടയാനും സ്വീകരിക്കുന്ന മാര്‍ഗങ്ങൾ ആരായുകയും കമ്യൂണിറ്റി പൊലീസ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്​തു. ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡര്‍ റൊഡ്രിക് ഡ്രാമണ്ടും അവരെ അനുഗമിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT