യു.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​നി​ൽ ദു​ബൈ കെ.​എം.​സി.​സി നേ​താ​വ് ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി മു​ഖ്യ

പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

സി.​പി.​എം -ബി.​ജെ.​പി ഡീ​ലി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​കും ഉ​പ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം -യു.​ഡി.​എ​ഫ്

മ​നാ​മ: സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ബി.​ജെ.​പി​യു​മാ​യി ഉ​ണ്ടാ​ക്കി​യ ഒ​ത്തു​തീ​ർ​പ്പി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി​രി​ക്കും വ​യ​നാ​ട് ലോ​ക്സ​ഭ, പാ​ല​ക്കാ​ട്‌, ചേ​ല​ക്ക​ര നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ല​പ്പു​റം ജി​ല്ല​യെ വ​ർ​ഗീ​യ​മാ​യി ചേ​രി​തി​രി​ച്ചു അ​പ​മാ​നി​ക്കു​ന്ന പ്ര​വ​ണ​ത​ക്കു​ള്ള ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​മാ​യി​രി​ക്കും വ​യ​നാ​ട്ടി​ൽ ഉ​ണ്ടാ​കു​ക​യെ​ന്നും പ്ര​സം​ഗ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. വ​യ​നാ​ട് ദു​ര​ന്ത​ത്തോ​ട് മു​ഖം തി​രി​ച്ചു​നി​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്ത് കൂ​ടി​യാ​യി​രി​ക്കും ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം എ​ന്നും ക​ൺ​വെ​ൻ​ഷ​ൻ വി​ല​യി​രു​ത്തി.

മ​നാ​മ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ബ​ഹ്‌​റൈ​നി​ലെ കെ.​എം.​സി.​സി, ഒ.​ഐ.​സി.​സി സം​യു​ക്ത തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഗ്ലോ​ബ​ൽ ഒ.​ഐ.​സി.​സി അം​ഗം ബി​നു കു​ന്ന​ന്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദു​ബൈ കെ.​എം.​സി.​സി നേ​താ​വ് ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ്‌ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ്‌ കാ​ട്ടി​ൽ​പ്പീ​ടി​ക ന​ന്ദി​യും പ​റ​ഞ്ഞു.

കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സ​ലീം ത​ള​ങ്ക​ര, ഒ.​ഐ.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ, ഒ.​ഐ.​സി.​സി സം​ഘ​ട​ന വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു മാ​ത്യു, കെ.​എം.​സി.​സി ട്ര​ഷ​റ​ർ കെ.​പി. മു​സ്ത​ഫ, ഒ.​ഐ.​സി.​സി ട്ര​ഷ​റ​ർ ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം.

കു​ട്ടൂ​സ മു​ണ്ടേ​രി, അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ, റ​സാ​ഖ് മൂ​ഴി​ക്ക​ൽ, ഫൈ​സ​ൽ ക​ണ്ടീ​താ​ഴ, സ​ജി​ത്ത് വെ​ള്ളി​കു​ള​ങ്ങ​ര (നൗ​ക ബ​ഹ്‌​റൈ​ൻ), കെ.​എം.​സി.​സി ജി​ല്ല നേ​താ​ക്ക​ളാ​യ ഇ​സ്ഹാ​ഖ് കോ​റോ​ത്ത്‌, ഇ​ഖ്ബാ​ൽ താ​നൂ​ർ, ഇ​ൻ​മാ​സ് ബാ​ബു, റ​ഷീ​ദ് ആ​റ്റൂ​ർ, ഒ.​ഐ.​സി.​സി വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് മി​നി റോ​യ്.

ഒ.​ഐ.​സി.​സി ജി​ല്ല നേ​താ​ക്ക​ളാ​യ ജാ​ലീ​സ് കെ.​കെ, റം​ഷാ​ദ് ഐ​യ്ല​ക്കാ​ട്, സ​ൽ​മാ​നു​ൽ ഫാ​രീ​സ്, എ​ന്നി​വ​ർ സം​സാ​രി​ച്ചു.കെ.​എം.​സി.​സി സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഷ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, എ​ൻ. അ​ബ്ദു​ൽ അ​സീ​സ്, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ സു​നി​ൽ ചെ​റി​യാ​ൻ, സൈ​ദ് എം.​എ​സ്, ജേ​ക്ക​ബ് തേ​ക്ക്തോ​ട്, പ്ര​ദീ​പ്‌ മേ​പ്പ​യൂ​ർ, ജ​വാ​ദ് വ​ക്കം, ന​സിം തൊ​ടി​യൂ​ർ, ഗി​രീ​ഷ് കാ​ളി​യ​ത്ത്, സി​ൻ​സ​ൺ ചാ​ക്കോ പു​ലി​ക്കോ​ട്ടി​ൽ, സ​ന്തോ​ഷ്‌ കെ.​നാ​യ​ർ, അ​ല​ക്സ്‌ മ​ഠ​ത്തി​ൽ, സി​ജു പു​ന്ന​വേ​ലി, സു​രേ​ഷ് പു​ണ്ടൂ​ർ, ര​ജി​ത് മൊ​ട്ട​പ്പാ​റ, ര​ഞ്ജ​ൻ കേ​ച്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - By-elections Results will be the verdict against CPM-BJP deal - UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.