ബഹ്റൈനിൽ ഇ​ന്ന് മ​ഴ​ക്ക്​ സാ​ധ്യ​ത

മ​നാ​മ: രാ​ജ്യ​ത്ത്​ ഇ​ന്ന്​ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ചെ​റി​യ രൂ​പ​ത്തി​ലു​ള്ള മൂ​ട​ൽ മ​ഞ്ഞും ല​ഘു​വാ​യ കാ​റ്റും അ​ടി​ക്കാ​ൻ സാ​ധ്യ​ത കാ​ണു​ന്നു​ണ്ട്. അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ൽ താ​പ​നി​ല ഗ​ണ്യ​മാ​യി കു​റ​യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. രാ​ത്രി​യും രാ​വി​ലെ​യും ത​ണു​പ്പ്​ കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും അ​റി​യി​ച്ചു.

Tags:    
News Summary - Chance of rain in Bahrain on wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.