മനാമ: ശനിയും ഞായറും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. അടുത്തയാഴ്ച പകൽ സമയത്തേക്കാൾ രാത്രി അന്തരീക്ഷ താപനില താഴ്ന്ന നിലയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിൽ തണുപ്പ് കടന്നുവരുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. ആവശ്യമായ മുൻകരുതലുകൾ വാഹനമോടിക്കുന്നവരും കടലിൽ പോകുന്നവരും എടുക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.