പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ ടി.​എം.​സി.​എ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ക്രിസ്മസ്‌-പുതുവത്സര ആഘോഷം

മ​നാ​മ: പു​തു​വ​ർ​ഷ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​ല​ശ്ശേ​രി-​മാ​ഹി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​ൽ​മാ​ബാ​ദി​ലെ ര​ണ്ട് ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലാ​യി ത​ണു​പ്പു​കാ​ല​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ള​ട​ക്കം നൂ​റി​ല​ധി​കം പേ​ർ​ക്ക് വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ടി.​എം.​സി.​എ ഭാ​ര​വാ​ഹി​ക​ളാ​യ ശം​സു​ദ്ദീ​ൻ വി.​പി, ന​വാ​സ്, ഫു​വാ​ദ് കെ.​പി, എ​ഫ്.​എം. ഫൈ​സ​ൽ, റ​ഹീ​സ് മു​ഹ​മ്മ​ദ്, ഫി​റോ​സ് മാ​ഹി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Christmas and New Year celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.