സി​ജി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ

സി​ജി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സം​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി

മ​നാ​മ: സെ​ന്റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ (സി​ജി )ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ അ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന പ്ര​സം​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യ പു​തി​യ ചു​വ​ടു​ക​ളി​ലേ​ക്ക്. 24 ആ​ഴ്ച​ക​ൾ പി​ന്നി​ട്ട സൗ​ജ​ന്യ പ​രി​ശീ​ല​ന പ​രി​പാ​ടി ഇ​തി​ന​കം നൂ​റോ​ളം പേ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

സ​ദ​സ്സി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഭ​യ​ത്തെ വ​ൺ ടു ​വ​ൺ ശൈ​ലി​യി​ലൂ​ടെ മാ​റ്റി​യെ​ടു​ത്ത് ആ​ത്മ വി​ശ്വാ​സം ന​ൽ​കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്‌​ഷ്യം. പ്ര​സം​ഗ പ​രി​ശീ​ല​നം ഒ​ന്നാം ഘ​ട്ടം സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഉ​ട​ൻ ന​ട​ക്കും. പു​തു​താ​യി ഡി​ബേ​റ്റ് പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ക്കും .

ആ​നു​കാ​ലി​ക പു​സ്ത​ക പ​രി​ച​യ​മാ​ണ് ഇ​തോ​ടൊ​പ്പ​മു​ള്ള മ​റ്റൊ​രു പ​രി​പാ​ടി.​ടി.​ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ,ര​വി മാ​രാ​ത്ത് എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ൾ ആ​ണ്. നി​സാ​ർ കൊ​ല്ലം (മു​ഖ്യ ഉ​പ​ദേ​ശ​ക​ൻ) യൂ​സ​ഫ് അ​ലി ,ഹു​സൈ​ൻ ,സ​ജീ​ർ (കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ ) .ഫാ​സി​ൽ താ​മ​ര​ശ്ശേ​രി (മെ​ന്റ​ർ) ,യാ​സി​ർ ,അ​ഷ്‌​റ​ഫ് ,റ​ഷീ​ദ് ( വേ​ദി)​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.​പു​തി​യ ബാ​ച്ചി​ന്റെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യം ഉ​ള്ള​വ​ർ സി​ജി ബ​ഹ്‌​റൈ​ൻ ചെ​യ​ർ​മാ​ൻ ഷി​ബു (39810210 ) ,വൈ​സ് ചെ​യ​ർ​മാ​ൻ യൂ​സ​ഫ് അ​ലി(33313710 ) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - CIGI Bahrain Chapter Lecture Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.