നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വ്​

മ​നാ​മ: നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ അ​ട​ച്ചു​പൂ​ട്ടാ​ൻ വി​ദ്യാ​ഭ്യാ​സ മ​​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ 11 മാ​സ​മാ​യി അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

ഇ​വി​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ മ​റ്റു കി​ന്‍റ​ർ​ഗാ​ർ​ട്ട​നു​ക​ളി​ലേ​ക്ക്​ മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ സ്വീ​ക​രി​ച്ചു. കു​ട്ടി​ക​ൾ​ക്ക് അ​ടു​ത്തു​ള്ള മ​റ്റ്​ കി​ന്‍റ​ർ​ഗാ​ർ​ട്ട​നു​ക​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്. നേ​ര​ത്തേ കൊ​ടു​ത്തി​രു​ന്ന അ​തേ ഫീ​സി​ൽ ത​ന്നെ​യാ​ണ്​ പ്ര​വേ​ശ​നം ന​ൽ​കു​ക.

Tags:    
News Summary - Close the kindergarten that was operating illegally. order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.