കെ.​പി.​എ​ഫ് ഏ​ഴാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് ആ​ഗ​സ്റ്റ് 16ന്

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് ആ​ഗ​സ്റ്റ് 16ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ മു​ഹ​റ​ഖ് കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ സ​വി​നേ​ഷ് അ​റി​യി​ച്ചു.എ​ഴു​പ​ത്തി എ​ട്ടാം ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ഈ ​ര​ക്ത​ദാ​ന ക്യാ​മ്പി​ൽ എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. താ​ഴെ കാ​ണു​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചോ, വാ​ട്സ്ആ​പ് ലി​ങ്കി​ലൂ​ടെ​യോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് കെ.​പി. എ​ഫ് ആ​ക്റ്റി​ങ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ്. പി.​കെ, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ ര​ജീ​ഷ് സി.​കെ എ​ന്നി​വ​ർ അ​റി​യി​ച്ചു. വി​ളി​ക്കേ​ണ്ട ന​മ്പ​ർ: ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ 39170433, സ​വി​നേ​ഷ് 35059926, മി​ഥു​ൻ 39461835 ,ബാ​ല​ൻ ക​ല്ലേ​രി 38290790.

Tags:    
News Summary - KPF 7th Blood Donation Camp on 16th August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.