അ​ൽ ഇ​ത്ഖാ​ൻ - 2024 വി​ദ്യാ​ർ​ഥി സം​ഗ​മം

വി​ദ്യാ​ർ​ഥി സം​ഗ​മ​വും, വ​നി​ത സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ പു​ണ്യ​മാ​സ​മാ​യ റ​മ​ദാ​നു മു​ന്നോ​ടി​യാ​യി പ്ര​ഖ്യാ​പി​ച്ച അ​ൽ ഇ​ത്ഖാ​ൻ-2024 ത്രൈ​മാ​സ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി മ​നാ​മ ഇ​ർ​ശാ​ദു​ൽ മു​സ്‌​ലി​മീ​ൻ മ​ദ്റ​സ ക​മ്മി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്റ്റു​ഡ​ന്റ് സ​മ്മി​റ്റും വ​നി​ത​ക​ൾ​ക്കാ​യി ഇ​ൻ​റ​ല​ക്ച്വ​ൽ മീ​റ്റും സം​ഘ​ടി​പ്പി​ച്ചു.

പ്ര​മു​ഖ പ​ണ്ഡി​ത​നും സൈ​ക്കാ​ള​ജി​സ്റ്റു​മാ​യ ഡോ. ​സാ​ലിം ഫൈ​സി കൊ​ള​ത്തൂ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​മ​സ്ത ബ​ഹ്റൈ​ൻ സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ്, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി, വൈ​സ് പ്ര​സി​ഡ​ന്റ് ഹാ​ഫി​ള് ശ​റ​ഫു​ദ്ദീ​ൻ മൗ​ല​വി, സ​മ​സ്ത കേ​ന്ദ്ര കോ​ഓ​ഡി​നേ​റ്റ​ർ അ​ശ്റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര, ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ ട്ര​ഷ​റ​ർ ശ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, സ​മ​സ്ത മ​നാ​മ കോ​ഓ​ഡി​നേ​റ്റ​ർ ഫാ​സി​ൽ വാ​ഫി, മ​നാ​മ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ന​വാ​സ് കു​ണ്ട​റ, സ​ജീ​ർ പ​ന്ത​ക്ക​ൽ, ജാ​ഫ​ർ കൊ​യ്യോ​ട്, ശൈ​ഖ് റ​സാ​ഖ്, ഉ​മൈ​ർ വ​ട​ക​ര, സു​ബൈ​ർ അ​ത്തോ​ളി, സു​ലൈ​മാ​ൻ പ​റ​വൂ​ർ, റൗ​ഫ് ക​ണ്ണൂ​ർ, സ്വാ​ലി​ഹ് കു​റ്റ്യാ​ടി, റ​ഫീ​ഖ് എ​ള​യി​ടം, ന​സീ​ർ ക​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ജ​നു​വ​രി 12ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്, രാ​ത്രി എ​ട്ടി​ന് ആ​രോ​ഗ്യ സെ​മി​നാ​ർ, 19ന് ‘​പ​വി​ഴ ദ്വീ​പി​ലെ ച​രി​ത്ര ഭൂ​മി​യി​ലൂ​ടെ’​എ​ന്ന​ശീ​ർ​ഷ​ക​ത്തി​ൽ പ​ഠ​ന​യാ​ത്ര, സൗ​ജ​ന്യ ഉം​റ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 973 3345 0553ൽ ​ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - conducted student's summit and intellectual meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.